Latest News
cinema

മാതാപിതാക്കള്‍ നല്‍കുന്ന സുരക്ഷിതത്വം കാരണമാണ് നല്ല സിനിമകള്‍ മാത്രം തിരഞ്ഞെടുക്കാന്‍ സാധിക്കുന്നത്; പെങ്ങളെ കെട്ടിച്ചുവിടേണ്ട, വീട് വെക്കാന്‍ പണം കണ്ടെത്തേണ്ടതില്ല, അതുകൊണ്ട് ആ എക്സ്‌ക്യൂസ് പറയാനില്ലെന്ന് വാപ്പിച്ചി കളിയാക്കാറുണ്ട്;ദുല്‍ഖര്‍ സല്‍മാന്റെ വാക്കുകള്‍

മാതാപിതാക്കളായ മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും പിന്തുണയാണ് തനിക്ക് ധൈര്യമായി തീരുമാനങ്ങളെടുക്കാന്‍ സഹായകമാകുന്നതെന്നും, തനിക്ക് മോശം സിനിമകള്‍ ചെയ്യേണ്ടി വന്നിട്ടില്ലെന്നും ദുല്&z...


LATEST HEADLINES